ഓർലോൺ ജോബ് മേഖലയിൽ വളരെ പ്രശസ്തമായ സ്ഥാപനമാണ് Fiverr.com. ഒരുപാട് ഓൺലൈൻ ജോബുകൾ ഇ സൈറ്റിൽ ലഭ്യമാണ്. നമുക്ക് ഇഷ്ടമുള്ള ജോബ് നമ്മുടെ ഇഷ്ട സമയത് ചെയ്യാൻ സാധിക്കും. ഫ്രീലാൻസ് ജോബുകളുടെ അനന്ത സാധ്യതകൾ നമുക് ഈ സൈറ്റിൽ കാണാൻ സാധിക്കും.


            2010 ഇൽ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ഇസ്രായേൽ ആണ്. 2013 മുതൽ ലോകത്തിലെ മികച്ച 200 ഓൺലൈൻ ജോബ് സൈറ്റ്  പട്ടികയിൽ Fiverr ഇടം പിടിച്ചിട്ടുണ്ട്. 

Fiverr  നിന്ന് ലഭിക്കുന്ന പ്രധാന ഓൺലൈൻ ജോബുകൾ.

  1. ഗ്രാഫിക്സ് and ഡിസൈൻ 
  2. Writing & Translation 
  3. വീഡിയോ അനിമേഷൻ 
  4. ഡിജിറ്റൽ മാർക്കറ്റിംഗ് 
  5. പ്രോഗ്രാമിങ്  etc 
എങ്ങനെ fiverr.com  ൽ ജോബ് ചെയ്യാം.

ആദ്യം fiverr.com  എന്ന സൈറ്റ് ൽ  ജോയിൻ ചെയ്ത ഒരു അക്കൗണ്ട് ക്രീറ്റ ചെയുക. നല്ല ഒരു പ്രൊഫൈൽ ഉണ്ടാകുക എന്നതാണ് അടുത്ത സ്റ്റെപ്, പേര് അഡ്രസ് മറ്റ് ഡീറ്റെയിൽസ് കൊടുക്കുക. നമ്മൾ ചെയ്യാൻ പോകുന്ന ജോബ് തിരഞ്ഞെടുക്കുക. Fiverr പ്രൊഫൈൽ Gig  എന്നാണ് പറയുന്നത്. ഒരു നല്ല Gig create ചെയ്യുക. അതിൽ നിങ്ങൾ എന്തെല്ലാം വർക്ക് ചെയ്യും എന്നും അതിന്റെ സാമ്പിൾ വർക്കും, എത്ര സമയം ജോബ് ചെയ്യും, എത്ര പ്രതിഫലം വേണം എന്നും  കാണിക്കണം. അതിനു ശേഷം കാത്തിരിക്കുക ഒരു ക്ലയന്റ് നിങ്ങളുടെ പ്രൊഫൈൽ കണ്ട ഇഷ്ടപെട്ടാൽ ജോബ് ഓർഡർ ന്ലഭിക്കും. Paypal and Bank Transfer വഴി നമുക് പയ്മെന്റ്റ് ലഭിക്കും.
    
        


        ഒരു കാര്യം ഓർക്കുക എല്ലാ ഓൺലൈൻ ജോബുകൾക്കും ഏറ്റവും ആവശ്യം വേണ്ടത് ക്ഷമയും കൃത്യനിഷ്ടയും  ആണ്.