ഓൺലൈൻ ജോബ് മേഖലയിൽ വളരെ പ്രസിദ്ധമായ സ്ഥാപനമാണ് ഫ്രീലാൻസെർ. 247 ൽ അതികം രാജ്യങ്ങളിൽ സേവനം നൽകിക്കൊണ്ടിരിക്കുന്നു. തൊഴിൽ അന്വേഷിക്കുന്നവരെയും തൊഴിൽ നല്കുന്നവരെയും ഒന്നിപ്പിക്കലാണ് ഇ കമ്പനി ചെയ്യുന്നത്. Fiverr  പോലെ തന്നെ ഓൺലൈൻ ജോബുകളുടെ വലിയ സാദ്ധ്യതകൾ ഈ കമ്പനി നൽകുന്നു. പേര് പോലെ തന്നെ ഫ്രീ ആയി ജോബ് ചെയ്യാൻ നമുക് സാധിക്കും. പ്രായം ഒരു തടസമല്ല എന്നത് ഓൺലൈൻ ജോബുകളുടെ പ്രേത്യേകത ആണ്.ഇതിൽ സൈൻ അപ്പ് ചെയ്യുന്നതും ഫ്രീ ആണ്, ഒരു mail id  മാത്രം മതി.


    ഫ്രീലാൻസെർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത്‌  നല്ല ഒരു പ്രൊഫൈൽ ഉണ്ടാക്കണം. നമ്മുടെ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ആണ് നമുക്ക് ജോബ് ലഭിക്കുന്നത്. ക്ലയന്റ് കണ്ടാൽ ഇഷ്ടപെടുന്ന പ്രൊഫൈൽ ആയിരിക്കണം. നമ്മുടെ ഫുൾ ഡീറ്റെയിൽസ് അതിൽ ഉണ്ടാരിക്കണം. കൂടാതെ പ്രൊഫൈൽ ഫോട്ടോ വേണം എങ്കിൽ മാത്രമേ മനുടെ പ്രൊഫൈൽ കൂടുതൽ Clients കാണുകയുള്ളു.

ലോഗോ ഡിസൈനിങ്, ട്രാന്സലേഷൻ, വീഡിയോ പ്രോമോറ്റിംഗ്, ഡാറ്റ എൻട്രി, തുടങ്ങി അനവധി അവസരങ്ങൾ ഉണ്ട്. ഒരു ജോബ് ലഭിച്ചു കഴിഞ്ഞാൽ കൃത്യസമയത്തു ചെയ്തു കൊടുക്കണം, എങ്കിൽ മാത്രമേ വീണ്ടും അവസരങ്ങൾ ലഭികുവുള്ളു. 


    ഏത് ഒരു ഓൺലൈൻ ജോബും തിരഞ്ഞെടുക്കുന്നതിന് മുൻപ് നമ്മളെ കൊണ്ട് അത് ചെയ്യാൻ പറ്റും  എന്ന ഒരു ബോദ്യം ഉണ്ടാരിക്കണം. നമ്മുടെ കഴിവുകളെ തിരിച്ചറിയുക ആണ് ആദ്യം വേണ്ടത്.