Hello  Experts , ഇതിനെ ഒരു ഓൺലൈൻ ജോബ് എന്ന് പറയാൻ പറ്റില്ല, ചോദ്യങ്ങൾക് ഉത്തരം പറഞ്ഞുകൊടുക്കൽ ആണ് ജോലി. നമ്മുടെ വിദ്യാഭ്യാസ യോഗ്യതക് അനുസരിച്ചു നമ്മുക് ജോബ് ചെയ്യാം.

                    ഇതൊരു അമേരിക്കൻ വെബ്സൈറ്റ് ആണ്. വിദേശ രാജ്യങ്ങളിലെ കുട്ടികൾ അവരുടെ വിദ്യാഭ്യാസ സാമ്പത്തമായ ചോദ്യങ്ങൾ ഇ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. നമ്മൾ ആ ചോദ്യങ്ങൾക് ഉത്തരം പറഞ്ഞു കൊടുക്കണം. വളരെ സിമ്പിൾ ആയ ജോബ് ആണ്. പ്രേത്യേകിച് സമയം ഒന്നും ഇല്ല, നമ്മുടെ സവ്കര്യം പോലെ എപ്പോൾ വേണമെങ്കിലും ചെയ്താൽ മതി. ഒരു ഉത്തരത്തിനു 500 രൂപ വരെ ലഭിക്കും. വിവാഹശേഷം വീട്ടിൽ വെറുതെ ഇരിക്കുന്ന സ്രീകൾക്കും വിദ്യാഭ്യാസം കഴിഞ്ഞു ജോലി ഒന്നും ആകാത്തവർക്കും ഒരു താത്കാലിക വരുമാനം ആണ് ഇത്.

 ആദ്യം നമ്മൾ ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യുക , നമുക് എന്തിനെ പറ്റി ആണോ നല്ല അറിവുള്ളത് അത് വേണം എവിടെ സെലക്ട് ചെയ്യാൻ. ഉദാഹരണത്തിന് നമ്മൾ കോമേഴ്‌സ് പഠിച്ച വെക്തി അന്നെങ്കിൽ, കോമേഴ്‌സ് അല്ലങ്കിൽ ബിസിനസ് തിരഞ്ഞെടുക്കുക, അത്പോലെ സയൻസ്, മാത്‍സ് ഏതാണോ  നമ്മൾ പഠിച്ചത് അത് തിരഞ്ഞെടുക്കുന്നത് ആണ് ഉത്തമം.

അക്കൗണ്ട് വെരിഫിക്കേഷൻ കഴിഞ്ഞാൽ നമ്മുക് നേരിട്ട് ഡാഷ് ബോർഡിൽ നിന്ന് ചോദ്യങ്ങൾ സെലക്ട് ചെയ്യാം. chegindia  പോലെ ഇതിൽ ടെസ്റ്റ് ഒന്നും പാസ്സാക്കണ്ട എന്നത് ഈ സൈറ്റിന്റെ പ്രേത്യേകത ആണ്. കുറഞ്ഞത് അഞ്ചു ചോദ്യങ്ങൾക് ഉത്തരം നൽകണം. നാലു മണിക്കൂർ ആണ് ഒരു ഉത്തരം നല്കാൻ ഉള്ള സമയം. എന്നാൽ ഉത്തരം അറിയത്തില്ല എങ്കിൽ ഇരുപത് മിനിറ്റിനു ഉള്ളിൽ പിന്മാറാൻ പറ്റും . ഒരു ദിവസം അഞ്ചു ഉത്തരങ്ങൾ നല്കാൻ കഴിഞ്ഞാൽ നിങ്ങൾക് മാസം 30000 രൂപ വരെ സമ്പാദിക്കാൻ സാധിക്കും. Paypal വഴി പണം ലഭിക്കും, മാസത്തിലോ ആഴ്ചയിലോ എങ്ങനെ വേണമെങ്കിലും പണം പിൻവലിക്കാം.